ജമ്മുവില്‍ ആറ് ബംഗ്ലാദേശുകാര്‍ അറസ്റില്‍
ജമ്മു: ജമ്മു കശ്മീരിലെ അക്നൂരില്‍ നിയന്ത്രണരേഖ കടന്ന് പാകിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്ന ആറ് ബംഗ്ലാദേശുകാര്‍ അറസ്റിലായി.
ജമ്മുവിലെ അക്നൂരിലെ പറവാള്‍ പ്രദേശത്താണ് ജനവരി 31 ചൊവ്വാഴ്ച രാവിലെ നുഴഞ്ഞുകയറ്റശ്രമം നടന്നത്. നില്‍ക്കാന്‍ പറഞ്ഞിട്ടും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.












Click it and Unblock the Notifications