Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോപാല്‍ ഗാന്ധി ബീഹാര്‍ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു

പട്ന: ഗോപാല്‍ കൃഷ്ണഗാന്ധി ബീഹാര്‍ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജനവരി 31 ചൊവ്വാഴ്ചയാണ് അദ്ദേഹം ബീഹാറിന്റെ അധികച്ചുമതല ഏറ്റെടുത്തത്.

രാജ്ഭവനില്‍ രാവിലെ നടന്ന ലളിതമായ ഒരു ചടങ്ങില്‍ പട്ന ഹൈക്കോടതി ചീഫ് ജസ്റിസ് ജെ.എന്‍ ഭട്ട് ഗോപാല്‍ കൃഷ്ണഗാന്ധിക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി നിതീഷ് കുമാര്‍, നിയമസഭാ സ്പീക്കര്‍ ഉദയ് നരേന്‍ ചൗധരി, നിയമസഭാ കൗണ്‍സില്‍ ചെയര്‍മാന്‍ ജാബിര്‍ ഹുസൈന്‍, വിവിധ മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സുപ്രീംകോടതി പരാമര്‍ശത്തെ തുടര്‍ന്ന് ബൂട്ടാസിംഗ് രാജി വച്ച ഒഴിവിലാണ് ഗോപാല്‍ ഗാന്ധിക്ക് ബീഹാര്‍ ഗവര്‍ണറുടെ അധികച്ചുമതല നല്‍കിയത്. മഹാത്മജിയുടെ കൊച്ചുമകനാണ് ഗോപാല്‍ കൃഷ്ണഗാന്ധി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+