Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഐഎസ്സി ആക്രമണം: ഭീകരന്‍ പിടിയില്‍

ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ ഐഐഎസ്സി ആക്രമണവുമായി ബന്ധപ്പെട്ട് ലഷ്കര്‍ ഇ തോബിബ ഭീകരനെന്ന് സംശയിക്കുന്ന ഒരാള്‍ കൂടി പിടിയിലായത്.

ചാന്ത് പാഷ എന്നായാളാണ് ഞായറാഴ്ച പൊലീസിന്റെ കസ്റഡിയിലായത്. ബാംഗ്ലൂരിലെ ലഷ്കര്‍ ഇ തോയിബയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സംഘടിപ്പിക്കുക എന്നതായിരുന്നു ഇയാളുടെ പ്രവര്‍ത്തനം.

ഐഐഎസ്സി ആക്രമണവുമായുള്ള ഇയാളുടെ ബന്ധമെന്താണെന്ന് കൃത്യമായി ഇനിയും കണ്ടെത്തിയിട്ടില്ല. അതേ സമയം പൊലീസ് തകര്‍ത്ത പല തീവ്രവാദ പരിപാടികളുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇതുവരെ ഐഐഎസ്സി ആക്രമണവുമായി ബന്ധപ്പെട്ട് ഏഴ് ലഷ്കര്‍ ഇ തോയിബ ഭീകരരെ പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+