ജാര്‍ഖണ്ഡില്‍ നക്സല്‍ ആക്രമണം: രണ്ടുപേര്‍ മരിച്ചു
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡിലെ ചാത്ര ജില്ലയില്‍ നക്സല്‍ ആക്രമണത്തില്‍ ഒരു പൊലീസുകാരനുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.
ജനവരി 30 തിങ്കളാഴ്ച ഒരു പട്രോളിംഗ് സംഘത്തിന് നേരെ നക്സലുകള്‍ നടത്തിയ വെടിവയ്പിലാണ് ഒരു പ്രത്യേക ദൗത്യസേനാംഗവും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരു തദ്ദേശവാസിയും കൊല്ലപ്പെട്ടത്.
ഇരുകൂട്ടരും തമ്മില്‍ 90 മിനിറ്റോളം നീണ്ടുനിന്ന വെടിവയ്പിലാണ് മറ്റ് രണ്ട് സേനാംഗങ്ങള്‍ക്ക് പരിക്കേറ്റത്.












Click it and Unblock the Notifications