കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയുടെ ഓഫീസ് പുതിയ വകുപ്പുകള്‍ പ്രഖ്യാപിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: കേന്ദ്രമന്ത്രിസഭാ പുന:സംഘടനയോട് അനുബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് പുതിയ വകുപ്പുകള്‍ പ്രഖ്യാപിച്ചു.

കോണ്‍ഗ്രസിന്റെ സാമ്പത്തികകാര്യ വിദഗ്ധനായ ജയറാം രമേഷിനെ സഹമന്ത്രിയായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. വാണിജ്യ വകുപ്പാണ് ഇദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്.

ദിനേഷ് പട്ടേല്‍ പെട്രോളിയം-പ്രകൃതി വാതകം വകുപ്പ് സഹമന്ത്രിയാവും. സഹമന്ത്രിയായി മന്ത്രിസഭയിലെത്തുന്ന മറ്റൊരു പുതുമുഖം ടി.സുബ്ബിരാമി റെഡ്ഢിയാണ്. ഇദ്ദേഹത്തിന് ഖനി വകുപ്പാണ് നല്‍കുന്നത്.

മന്ത്രിസഭയിലുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്കാര്‍ ഫെര്‍ണാണ്ടസിന് വകുപ്പുകളൊന്നുമില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X