Get Updates
Get notified of breaking news, exclusive insights, and must-see stories!

നോവലിസ്റ് പി.വി.തമ്പി അന്തരിച്ചു

ആലപ്പുഴ: നോവലിസ്റും അഭിഭാഷകനുമായ പി.വി.തമ്പി (71) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ഹരിപ്പാട്ടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

സംസ്കാരം ഫിബ്രവരി രണ്ട് വ്യാഴാഴ്ച ഉച്ച തിരിഞ്ഞ് വീട്ടുവളപ്പില്‍ നടക്കും. അമേരിക്കയിലുള്ള മകള്‍ എത്തേണ്ടതിനാലാണ് ശവസംസ്കാരം വ്യാഴാഴ്ച ഉച്ചക്കു ശേഷമാക്കിയത്.

ഭാര്യ: വിജയ തമ്പി. മക്കള്‍: ലത വി. തമ്പി (യുഎസ്എ), സ്വപ്ന വി.തമ്പി (നാഗ്പൂര്‍), അഡ്വ.രാജ്മോഹന്‍തമ്പി. മരുമക്കള്‍: ഡോ.ജോണ്‍സണ്‍ (യുഎസ്എ), ഡോ.അരുണ്‍ നായര്‍ (നാഗ്പൂര്‍), ജയലക്ഷ്മി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+