Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയിലെ പടക്കനിര്‍മാണശാലയില്‍ സ്ഫോടനം: 36 പേര്‍ മരിച്ചു

ബെയ്ജിംഗ്: ചൈനയിലെ ഒരു പടക്കനിര്‍മാണശാലയില്‍ ജനവരി 29 ഞായറാഴ്ചയുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി.

ചൈനീസ് പുതുവല്‍സരദിനമായ ഞായറാഴ്ച പടക്കനിര്‍മാണശാലയുടെ അടുത്തുള്ള ഒരു ക്ഷേത്രത്തില്‍ പടക്കം പൊട്ടിച്ചപ്പോള്‍ സമീപത്തുള്ള നിര്‍മാണശാലയില്‍ പതിച്ചതാണ് ദുരന്തത്തിന് കാരണമായത്. ഇതെത്തുടര്‍ന്ന് പടക്കനിര്‍മാണ ശാലക്ക് തീപിടിക്കുകയായിരുന്നു. 16 പേരെ മരിച്ചിരുന്നുള്ളൂവെന്നായിരുന്നു തിങ്കളാഴ്ച ലഭിച്ച റിപ്പോര്‍ട്ടുകളെങ്കിലും അവശിഷ്ടങ്ങള്‍ നീക്കുന്നതിനിടെയാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

അപകടത്തില്‍ 48 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. ക്ഷേത്രവും സംഭവത്തില്‍ കത്തിനശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+