Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്താവളം: കേന്ദ്രത്തിന് സിപിഎം വിമര്‍ശനം

ദില്ലി: വിമാനത്താവള നവീകരണത്തിന് ദര്‍ഘാസുകള്‍ നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സംശയമുളവാക്കുന്നതാണെന്ന് സിപിഎം. പാര്‍ട്ടി പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് കേന്ദ്രനടപടിയെ വിമര്‍ശിച്ചിരിക്കുന്നത്.

ദര്‍ഘാസ് നല്‍കിയതിലുളള നിയമസാധുതയെ പറ്റി സംശയമുണ്ട്. ദര്‍ഘാസിനുള്ള അടിസ്ഥാനയോഗ്യതകളില്‍ അവസാനനിമിഷം മാറ്റം വരുത്തിയതാണ് സംശയത്തിന് വഴി വയ്ക്കുന്നത്.

ലാഭമുണ്ടാക്കുന്ന എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ തഴഞ്ഞ് സ്വകാര്യമേഖലക്ക് വിമാനത്താവള നവീകരണം കൈമാറാനായി കേന്ദ്രവും വ്യോമയാനമന്ത്രിയും ബോധപൂര്‍വമായ ശ്രമമാണ് നടത്തിയിരിക്കുന്നതെന്നും ഇതിന് മറ്റൊരു രീതിയിലും വ്യാഖ്യാനിക്കാനാവില്ലെന്നും വാര്‍ത്തകുറിപ്പില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+