കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക നിയമസഭാ സ്പീക്കര്‍ക്ക് കോടതി നോട്ടീസ്

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: കര്‍ണാടക ഹൈക്കോടതി നിയമസഭാ സ്പീക്കര്‍ കൃഷ്ണക്കും 38 ജെഡിഎസ് വിമത എംഎല്‍എമാര്‍ക്കും ഫിബ്രവരി ഒന്ന് ബുധനാഴ്ച നോട്ടീസയച്ചു. കുമാരസ്വാമിയെ ജെഡിഎസ് നിയമസഭാ കക്ഷിനേതാവായി തിരഞ്ഞെടുത്ത നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.

ഈ കേസ് ഡിവിഷന്‍ ബെഞ്ചിന് വിട്ടിട്ടുണ്ട്.

കന്നഡ ചാലുവാലി വട്ടാള്‍പക്ഷ പാര്‍ട്ടിയിലെ വട്ടാള്‍ നാഗരാജ്, സിപിഎമ്മിലെ ശ്രീറാം റെഡ്ഢി, ആര്‍പിഐയിലെ രാജേന്ദ്രന്‍ എന്നിവരാണ് സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X