Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്താവള ജീവനക്കാര്‍ ധര്‍ണ നടത്തി

തിരുവനന്തപുരം: വിമാനത്താവള ജീവനക്കാരുടെ രാജ്യവ്യാപക സമരത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിന് മുന്നില്‍ ഫിബ്രവരി ഒന്ന് ബുധനാഴ്ച ജീവനക്കാര്‍ ധര്‍ണ നടത്തി. രാവിലെ 10 മണിയോടെയാണ് ജീവനക്കാര്‍ വിമാനത്തവളത്തിലെ അഡ്മിനിസ്ട്രേററീവ് കെട്ടിടത്തിനുള്ളില്‍ ധര്‍ണ നടത്തിയത്. ചൊവ്വാഴ്ചയും 400ളം വരുന്ന ജീവനക്കാര്‍ ഇവിടെ ധര്‍ണ നടത്തിയിരുന്നു.

ജീവനക്കാരുടെ സമരം തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല. തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ എല്ലാ വിമാനസര്‍വീസുകളും മുടക്കമില്ലാതെ നടന്നു.

സ്വകാര്യപങ്കാളിത്തമുളള രാജ്യത്തെ ആദ്യത്തെ വിമാനത്താവളമായ നെടുമ്പാശേരിയില്‍ പണിമുടക്ക് യാതൊരു പ്രതികരണവും ഉണ്ടാക്കിയിട്ടില്ല. സ്വകാര്യസംരംഭമായതിനാല്‍ ഇവിടെ 10 പേര്‍ മാത്രമാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ജീവനക്കാരായുളളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+