Get Updates
Get notified of breaking news, exclusive insights, and must-see stories!

മീനച്ചില്‍ നദീതട പദ്ധതി നടപ്പാക്കും: വക്കം

തിരുവനന്തപുരം: മീനച്ചില്‍ നദീതട പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് ധനമന്ത്രി വക്കം പുരുഷോത്തമന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഫിബ്രവരി ഒന്ന് ബുധനാഴ്ച മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് ഗ്രീന്‍ സിറ്റി പദ്ധതിക്ക് സ്ഥലം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും.

സംസ്ഥാനത്തിന്റെ കടം 53,000 രൂപയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന ശരിയല്ല. യുഡിഎഫ് സര്‍ക്കാരിന്റെ കീഴില്‍ കടത്തിന്റെ ശതമാന വളര്‍ച്ച കുറവാണ്.

വിഴിഞ്ഞം പദ്ധതിക്ക് ധനമന്ത്രാലയം എതിരല്ല. ഇത്തരം വാര്‍ത്തകളില്‍ അടിസ്ഥാനമില്ല.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച രാവിലെ 8.15ന് തിരുവനന്തപുരത്ത് എത്തുമെന്നും വക്കം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+