ഇന്തോനേഷ്യയില്‍ ബോട്ട് മുങ്ങി 70 പേരെ കാണാതായി
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ കടത്തുബോട്ട് മുങ്ങി 70 ലേറെപേരെ കാണാതായി.
ജനവരി 31 ചൊവ്വാഴ്ച രാവിലെ പത്തര മണിയോട കിഴക്കന്‍ ഇന്തോനേഷ്യയിലെ കുപാങിലാണ് കടത്തുബോട്ട് മുങ്ങിയത്. ആകെ 84 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരില്‍ 12 പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്.
നാവികസേന മുങ്ങിയവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications