സുമാത്രയില്‍ സാമാന്യം ശക്തമായ ഭൂചലനം
ദില്ലി: ഇന്തോനേഷ്യയിലെ സുമാത്രയില്‍ ഫിബ്രവരി ഒന്ന് ബുധനാഴ്ച സാമാന്യം ശക്തിയായ ഭൂചലനം രേഖപ്പെടുത്തി.
പുലര്‍ച്ചെ 12.46ന് ഉണ്ടായ ഭൂചലനത്തിന്റെ ശക്തി ഭൂകമ്പമാപിനിയില്‍ 5.7 രേഖപ്പെടുത്തി. വടക്കന്‍ സുമാത്രയുടെ പടിഞ്ഞാറന്‍ തീരത്തായാണ് ഭൂചലനം രേഖപ്പെടുത്തിയത്.
ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.












Click it and Unblock the Notifications