ബാഗ്ദാദിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ എട്ടു പേര്‍ മരിച്ചു
ബാഗ്ദാദ്: മധ്യബാഗ്ദാദില്‍ ഫിബ്രവരി ഒന്ന് ബുധനാഴ്ചയുണ്ടായ ഒരു ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ എട്ടുപേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു.
മധ്യബാഗ്ദാദിലാണ് സംഭവമുണ്ടായത്. ബോംബ് ദേഹത്തു ബന്ധിച്ച് വന്നയാള്‍ കൂട്ടംകൂടി നിന്നിരുന്ന ഒരു വിഭാഗം തൊഴിലാളികള്‍ക്കിടയിലേക്ക് വന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.












Click it and Unblock the Notifications