ബീഹാറില്‍ നാല് ദളിതരെ വെടിവച്ചുകൊന്നു
ബീഹാര്‍ഷരിഫ്: ബീഹാറില്‍ ഒരു ദളിത് കുടുംബത്തിലെ നാല് പേരെ അജ്ഞാതരായ അക്രമികള്‍ വെടിവച്ചുകൊന്നു.
ബുധനാഴ്ച രാത്രി പത്തരയോടെ ഭേരിയ ഗ്രാമത്തിലാണ് സംഭവം നടന്നത്. ചന്ദര്‍ ജമാദര്‍ (50), ഭാര്യ തരുണം ദേവി (45), ആനന്ദ് ജമാദര്‍ (40), ഭാര്യ ബബിത (35) എന്നിവരാണ് കൊല ചെയ്യപ്പെട്ടത്.
പിന്നോക്കജാതിക്കാരായ മല്ലകളും ദളിതുകളും തമ്മിലുള്ള കുടിപ്പകയാണ് കൊലക്കു പിന്നിലെന്ന് പറയപ്പെടുന്നു.












Click it and Unblock the Notifications