കശ്മീരില്‍ രണ്ട് ലഷ്കര്‍ ഭീകരര്‍ കൊല്ലപ്പെട്ടു
ജമ്മു: ജമ്മു കശ്മീരില്‍ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്കര്‍ ഇ തോയിബ ഭീകരര്‍ കൊല്ലപ്പെട്ടു.
പൂഞ്ചിലെ മദരിയില്‍ ഫിബ്രവരി രണ്ട് വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിക്കുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഭീകരരുടെ ഒളിത്താവളം സൈനികര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്.
സൈന്യവും ഭീകരരും തമ്മിലുള്ള ഏററുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.












Click it and Unblock the Notifications