സിപിഐയുടെ ജനകീയ യാത്ര ഫിബ്രവരി അഞ്ചു മുതല്‍
തിരുവനന്തപുരം: സിപിഐ ഫിബ്രവരി അഞ്ചു മുതല്‍ ജനകീയയാത്ര നടത്തുമെന്ന് പാര്‍ട്ടി സെക്രട്ടരി വെളിയം ഭാര്‍ഗവന്‍ അറിയിച്ചു.
സംസ്ഥാനത്തെ വികസനപ്രശ്നങ്ങളും ഭരണസ്തംഭനവും യാത്രയിലൂടെ ഉയര്‍ത്തിക്കാട്ടും. ആഡംബര പോസ്ററോ ബാനറുകളോ യാത്രക്ക് ഉപയോഗിക്കില്ല.
സര്‍ക്കാര്‍ അനാവശ്യചെലവുകള്‍ കുറക്കണമെന്നും വെളിയം ആവശ്യപ്പെട്ടു.












Click it and Unblock the Notifications