ശബരിമല ഭോജനശാല ക്രമക്കേട് അന്വേഷിക്കണം: ഹൈക്കോടതി
കൊച്ചി: ശബരിമല ഭോജനശാല നടത്തിപ്പിലെ ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു.
ഇതിനായി പ്രത്യേക അന്വേഷണത്തെ നിയോഗിക്കാനായാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.












Click it and Unblock the Notifications