Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയില്‍ കല്‍ക്കരി ഖനിയില്‍ സ്ഫോടനം: 23 പേര്‍ മരിച്ചു

ബെയ്ജിംഗ്: വടക്കന്‍ ചൈനയിലെ ഷാങ്സി പ്രവിശ്യയിലെ ഒരു കല്‍ക്കരി ഖനിയിലുണ്ടായ വാതകസ്ഫോടനത്തില്‍ 23 പേര്‍ മരിച്ചു. 53 പേര്‍ക്ക് പരിക്കേറ്റു.

ഫിബ്രവരി ഒന്ന് ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സ്ഫോടനമുണ്ടായത്. സംസ്ഥാന ഉടമസ്ഥതയിലുളള ജീചെങ് ഗ്രൂപ്പിന്റേതാണ് ഈ ഖനി. ആകെ 697 ജോലിക്കാര്‍ ഖനിക്കുള്ളില്‍ ഖനനപ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് അപകടമുണ്ടായത്.

കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതു കാരണമാണ് ഖനിക്കുള്ളിലെ ജോലിക്കാര്‍ അവശതയിലായത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+