വിമാനത്താവള ജീവനക്കാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും
ദില്ലി: വിമാനത്താവള നവീകരണം സ്വകാര്യകമ്പനികളെ ഏല്പിക്കുന്നതില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരുമായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഫിബ്രവരി വെള്ളിയാഴ്ച വൈകിട്ട് നാലു മണിക്ക് ചര്‍ച്ച നടത്തും.
ഇടതു നേതാക്കള്‍ പ്രധാനമന്ത്രിയുമായി വെള്ളിയാഴ്ച രാവിലെ നടത്തിയ ചര്‍ച്ചയിലാണ് ജീവനക്കാരുമായി ചര്‍ച്ച നടത്താമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയത്. വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലും ചര്‍ച്ചയില്‍ പങ്കെടുത്തു.












Click it and Unblock the Notifications