കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ബാംഗ്ലൂര്‍: ജനതാദള്‍ (എസ്) വിമതനേതാവ് എച്ച്.ഡി.കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.
ബിജെപി നേതാവ് ബി.എസ്.യെദിയൂരപ്പ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. വിധാന്‍സൗദക്ക് മുന്നില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ടി.എന്‍.ചതുര്‍വേദി ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.












Click it and Unblock the Notifications