ഗുജറാത്തിലെ കച്ചില്‍ നേരിയ ഭൂചലനം
അഹമ്മദാബാദ്: ഗുജറാത്തിലെ ഇന്ത്യാ-പാക് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കച്ച് മേഖലയില്‍ ഫിബ്രവരി മൂന്ന് വെള്ളിയാഴ്ച രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു.
റിച്ചര്‍ സ്കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 6.24നാണുണ്ടായത്. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
വെള്ളിയാഴ്ച പുലര്‍ച്ചെ പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമബാദിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.












Click it and Unblock the Notifications