പ്രധാനമന്ത്രിയുടെ കേരളസന്ദര്‍ശനം മാറ്റി
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരളസന്ദര്‍ശനം ഫിബ്രവരി 17, 18 തീയതികളിലേക്ക് മാറ്റി. നേരത്തെ ആറ്, ഏഴ് തീയതികളിലാണ് പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നത്.
വിഴിഞ്ഞം കണ്ടെയ്നര്‍ തുറമുഖപദ്ധതിയുള്‍പ്പെടെ പല പ്രധാനപദ്ധതികളുടേയും ഉദ്ഘാടനം പ്രധാനമന്ത്രി തന്റെ സന്ദര്‍ശനവേളയില്‍ നിര്‍വഹിക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications