ഉച്ചക്കഞ്ഞി കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
തിരുവനന്തപുരം: തിരുവനന്തപുരത്തെ രണ്ട് സ്കൂളുകളില്‍ ഉച്ചക്കഞ്ഞി കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.
മണക്കാട്, കോട്ടണ്‍ഹില്‍ സ്കൂളുകളിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. സ്കൂളില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വിഷബാധയേറ്റ 65 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല.
ഭക്ഷ്യവിഷബാധയെ കുറിച്ച് ആര്‍ഡിഒ അന്വേഷിക്കുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.












Click it and Unblock the Notifications