അഫ്ഗാനില്‍ താലിബാന്‍ ആക്രമണത്തില്‍ 19 മരണം
കാണ്ഡഹാര്‍: അഫ്ഗാനിലെ തെക്കന്‍ പ്രവിശ്യയായ ഹെല്‍മാണ്ടില്‍ താലിബാന്‍ പോരാളികള്‍ നടത്തിയ നാല് ആക്രമണങ്ങളില്‍ 19 പേര്‍ കൊല്ലപ്പെട്ടു.
വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലുകളില്‍ മൂന്ന് പൊലീസുകാരും 16 താലിബാന്‍കാരുമാണ് മരിച്ചത്. താലിബാനും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ മുല്ല മിര്‍ അറിയിച്ചു.
ഇരുന്നൂറോളം താലിബാന്‍ പോരാളികളാണ് പൊലീസിനെതിരെ ആക്രമണം നടത്തുന്നതെന്ന് മുല്ല മിര്‍ പറഞ്ഞു.












Click it and Unblock the Notifications