വടക്കന്‍ ജപ്പാനില്‍ ഭൂചലനം
ടോക്കിയോ: വടക്ക്കിഴക്കന്‍ ജപ്പാനില്‍ ഫിബ്രവരി മൂന്ന് വെളളിയാഴ്ച റിച്ചര്‍ സ്കെയിലില്‍ 5.9 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായി.
ഉച്ചക്ക് 1.37നാണ് ഭൂചലനത്തിന്റെ പ്രഭവസ്ഥാനം പസഫിക് സമുദ്രത്തിനടിയിലാണ്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.












Click it and Unblock the Notifications