ബാബ്റി മസ്ജിദ് കേസില്‍ വാദം മാറ്റിവച്ചു
റായ്ബറേലി: ബിജെപി നേതാവ് എല്‍.കെ.അദ്വാനിക്കും വിഎച്ച്പി നേതാക്കള്‍ക്കുമെതിരായ ബാബ്റി മസ്ജിദ് കേസില്‍ പ്രത്യേക കോടതി വാദം കേള്‍ക്കുന്നത് ഫിബ്രവരി 14ലേക്ക് മാറ്റി.
സാക്ഷികളുടെ പട്ടിക നല്‍കാന്‍ സിബിഐയോട് പ്രത്യേക കോടതി ആവശ്യപ്പെടുകയും ചെയ്തു. സാക്ഷികളുടെ പട്ടിക നല്‍കാന്‍ സിബിഐയോട് നിര്‍ദേശിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസില്‍ വാദം മാറ്റിവച്ചത്.












Click it and Unblock the Notifications