Get Updates
Get notified of breaking news, exclusive insights, and must-see stories!

കുമാരസ്വാമിയെ ദേവഗൗഡ പുറത്താക്കിയേക്കും

ദില്ലി: കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയെയും മറ്റ് വിമത എംഎല്‍എമാരെയും ജനതാദള്‍ (എസ്) പ്രസിഡന്റ് ദേവഗൗഡ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയേക്കും.

പാര്‍ട്ടി അച്ചടക്കം ലംഘിച്ചവര്‍ക്കെതിരായ നടപടികള്‍ പാര്‍ട്ടി പ്രസിഡന്റ് സ്വീകരിക്കുമെന്ന് ജനതാദള്‍ (എസ്) ജനറല്‍ സെക്രട്ടറി കന്‍വര്‍ ഡാനിഷ് അലി അറിയിച്ചു. ഫിബ്രവരി 20ന് ചേരുന്ന ജനതാദള്‍ (എസ്) ദേശീയ നിര്‍വാഹക സമിതി യോഗം വിമതര്‍ക്കെതിരായ ദേവഗൗഡയു നടപടികള്‍ക്ക് അംഗീകാരം നല്‍കും.

സംസ്ഥാന പ്രസിഡന്റുമാരുമായി ദേവഗൗഡ ടെലഫോണ്‍ സംഭാഷണം നടത്തിയെന്നും പാര്‍ട്ടിയുടെ തത്വങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ട എല്ലാ നടപടികളും സ്വീകരിക്കാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അലി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+