ആന്തമാനില്‍ ഭൂചലനം
പോര്‍ട്ട് ബ്ലയര്‍: ആന്തമാന്‍ ദ്വീപില്‍ ശനിയാഴ്ച പുലര്‍ച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിച്ചര്‍ സ്കെലിയില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനം പുലര്‍ച്ചെ 2.04നാണുണ്ടായത്.
അതേ സമയം ഭൂചലനത്തിന്റെ ശക്തി 6.0 ആണ് രേഖപ്പെടുത്തിയതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.












Click it and Unblock the Notifications