ടെക്നോസിറ്റിക്ക് സ്ഥലം: യോഗം തടസപ്പെട്ടു
തിരുവനന്തപുരം: ടെക്നോസിറ്റിക്ക് സ്ഥലമേറ്റെടുക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടസപ്പെടുത്തി.
കുടിയൊഴിപ്പിക്കാന്‍ പാടില്ല, സ്ഥലമെടുപ്പ് സുതാര്യമാക്കണം എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് യോഗം തടസപ്പെടുത്തിയത്.












Click it and Unblock the Notifications