ഇറാന്‍: തീരുമാനം ദേശീയതാത്പര്യത്തിന് അനുസരിച്ച്
ദില്ലി: അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ ഇറാനെതിരെ ഇന്ത്യ വോട്ട് ചെയ്തത് പരമമായ ദേശീയ താത്പര്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
വിശദമായ ആലോചനക്കു ശേഷമാണ് ഇന്ത്യ ഇറാനെതിരെ വോട്ട് ചെയ്യാന്‍ തീരുമാനിച്ചതെന്ന് എഐസിസി വക്താവ് അഭിഷേക് മനു സിംഗ്വി പറഞ്ഞു.
രാജ്യതാത്പര്യത്തിന് അനുസരിച്ചുള്ള ഏറ്റവും നല്ല തീരുമാനമാണിതെന്നാണ് ഇന്ത്യയുടെ വിലയിരുത്തലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications