Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന്‍ പ്രശ്നത്തില്‍ യുപിഎ-ഇടതു യോഗം ചേരും

ദില്ലി: പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിനു മുമ്പ് ഇറാന്‍ പ്രശ്നത്തെയും സ്വകാര്യവത്കരണത്തെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് യുപിഎ-ഇടത് ഏകോപന സമിതി യോഗം വിളിച്ചേക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് രാജീവ് ശുക്ല പറഞ്ഞു.

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും ഇക്കാര്യം പരിഗണിച്ചുവരികയാണ്. പാര്‍ലമെന്റിന്റെ ബജറ്റം സമ്മേളനത്തിനു മുമ്പ് ചര്‍ച്ചകളിലൂടെ ഈ രണ്ട് വിഷയങ്ങളിലും ഇരുവര്‍ക്കും സ്വീകീര്യമായ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കും- രാജീവ് ശുക്ല വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+