സ്വകാര്യമേഖലയില്‍ സംവരണം കൊണ്ടുവരും: പാസ്വാന്‍
പണാജി: സ്വകാര്യമേഖലയില്‍ സംവരണം ഏര്‍പ്പെടുത്തുന്നതില്‍ യുപിഎ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍.
പീഡിത വിഭാഗങ്ങള്‍ക്ക് സ്വകാര്യമേഖലയില്‍ സംവരണം അടുത്തുതന്നെ യാഥാര്‍ത്ഥ്യമാകുമെന്ന് പാസ്വാന്‍ പറഞ്ഞു. മറ്റു രാജ്യങ്ങളില്‍ സ്വകാര്യ മേഖലയില്‍ സംവരണം നടപ്പിലാക്കുന്നുണ്ട്.
സംവരണത്തിനെതിരെ മുറിവിളി ഉയര്‍ത്തുന്നതില്‍ അടിസ്ഥാനമില്ലെന്നും ഭരണഘടന ഉറപ്പുതരുന്ന സംരക്ഷണമാണ് സംവരണത്തിലൂടെ പിന്നോക്കക്കാര്‍ക്ക് ലഭിക്കുന്നതെന്നും പാസ്വാന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications