ആലപ്പുഴ: ഹരിപ്പാട് മണ്ണാറശാലയില്‍ ഒരു ഒരു കുടുംബത്തിലെ മൂന്ന് പേരെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. മുരുകനാചാരി (40), ഭാര്യ അമ്പിളി (38), മകന്‍ അരുണ്‍ (ആറ്) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.