ബി.ബി.ടണ്ഠന്‍ ഫിബ്ര.7ന് കേരളത്തിലെത്തും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നടപടികളും ഒരുക്കങ്ങളും വിലയിരുത്തുന്നതിനായി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ബി.ബി.ടണ്ഠന്‍ ഫിബ്രവരി ഏഴിന് കേരളത്തിലെത്തും.
തിരഞ്ഞെടുപ്പ് എന്ന് നടത്താനാവുമെന്നതു സംബന്ധിച്ച് അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലും ടണ്ഠന്‍ സന്ദര്‍ശനം നടത്തും.












Click it and Unblock the Notifications