ഇന്തോനേഷ്യയില്‍ ഭൂചലനം
ജക്കാര്‍ത്ത: കിഴക്കന്‍ ഇന്തോനേഷ്യയിലെ സുലാവെസി ദ്വീപില്‍ ഫിബ്രവരി അഞ്ച് ഞായറാഴ്ച ഭൂചലനമുണ്ടായി. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
റിച്ചര്‍ സ്കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം രാവിലെ 7.01 (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.31)നാണുണ്ടായത്. സുലൈവെസിയുടെ 150 കിലോമീറ്റര്‍ വടക്ക് കടലിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.












Click it and Unblock the Notifications