ഐസ്ക്രീം അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ഹര്‍ജി തള്ളി
ദില്ലി: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിം കോടതി ഫയലില്‍ സ്വീകരിച്ചില്ല.
കൊളക്കാടന്‍ മൂസ എന്നയാളാണ് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിക്കാരന്‍ കീഴ്ക്കോടതിയില്‍ കക്ഷിയല്ലാത്തതിനാലാണ് സുപ്രിം കോടതി ഹര്‍ജി തള്ളിയത്.












Click it and Unblock the Notifications