ഫോണ്‍ ചോര്‍ത്തല്‍: യുപി പൊലീസിന് ഹൈക്കോടതി നോട്ടീസ്
ദില്ലി: സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗിന്റെ ടെലഫോണ്‍ ചോര്‍ത്തിയ കേസില്‍ ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രത്യേക ദൗത്യസേനയ്ക്ക് ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു.
കേസില്‍ ദില്ലി പൊലീസ് സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് നോട്ടീസ് നല്‍കിയത്. ദില്ലി പൊലീസ് കൗണ്‍സല്‍ മുക്ത ഗുപ്ത സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉത്തര്‍പ്രദേശ് പൊലീസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ സമാന്തര അന്വേഷണം തുടരുകയാണെന്ന് ആരോപിച്ചിട്ടുണ്ട്. നേരത്തെ സമാന്തര അന്വേഷണം നടത്തുന്നതില്‍ നിന്നും യുപി പൊലീസിനെ ദില്ലി ഹൈക്കോടതി വിലക്കിയിരുന്നു.












Click it and Unblock the Notifications