മാരകായുധങ്ങളുമായി 15 എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ പിടിയില്‍
ആലപ്പുഴ: മണ്ണാഞ്ചേരിയില്‍ അമ്പനാകുളങ്ങരയ്ക്കു സമീപം മാരകായുധങ്ങളുമായി 15 എന്‍ഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു.
ഇവരില്‍ നിന്ന് ഏഴ് വടിവാള്‍, രണ്ട് പെട്രോള്‍ ബോംബ് എന്നിവയ്ക്കു പുറമെ ഉരുളന്‍കല്ലുകളും നാല് ഇരുമ്പുവടികളും പിടിച്ചെടുത്തു.
എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ സമീപപ്രദേശത്ത് ആക്രമണം നടത്താന്‍ പുറപ്പെട്ടിട്ടുണ്ടെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് ഇവര്‍ പിടിയിലായത്.












Click it and Unblock the Notifications