വൈന്റിംഗിനിടെ ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ചു
കൊച്ചി: വൈന്റിംഗിനിടെ ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ചു. എറണാകുളത്തിനടുത്ത് ഇരുമ്പനത്താണ് സംഭവം.
ചാലക്കുടി സ്വദേശികളായ സുജിത്, ബിനില്‍ എന്നിവരാണ് മരിച്ചത്. സുജിത് പൊട്ടിത്തെറിച്ച ടാങ്കര്‍ ലോറിയുടെ ഡ്രൈവറും ബിനില്‍ ക്ലീനറുമായിരുന്നു. വെല്‍ഡിംഗ് ഷോപ്പ് ഉടമ ഇരുമ്പനം വെള്ളാപ്പടി വീട്ടില്‍ വി.സി.രാജുവിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 10.45നാണ് സംഭവം നടന്നത്.












Click it and Unblock the Notifications