പാകിസ്ഥാനില്‍ ബസില്‍ സ്ഫോടനം: 12 മരണം
ഇസ്ലാമബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഒരു ബസിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 12 പേര്‍ മരിച്ചു. 19 പേര്‍ക്കു പരിക്കേറ്റു.
ഞായറാഴ്ച ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഖ്വറ്റയില്‍ നിന്നും കിഴക്കന്‍ ലാഹോറിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബസിലാണ് ബോംബ് സ്ഫോടനമുണ്ടായത്. തീവ്രവാദികള്‍ ബസില്‍ ബോംബ് വച്ചതാണെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications