ചെങ്ങന്നൂരില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു
ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ പൊണ്ണൂക്കരയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു. എറണാകുളം കിഴക്കുംഭാഗം സ്വദേശി സിയാദ്, തൊടുപുഴ സ്വദേശി അജയ് എന്നിവരാണ് മരിച്ചത്.
റെയില്‍വേക്കു വേണ്ടി മണ്ണു നീക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. മണ്ണെടുക്കാന്‍ കരാറെടുത്തിരുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജോലിക്കാരാണ് ഇവര്‍ രണ്ടുപേരും.












Click it and Unblock the Notifications