മൂന്നു പേര്‍ വിഷം ഉളളില്‍ ചെന്ന് മരിച്ചു
തിരുവില്വാമല: തിരുവില്വാമലയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി.
തിരുവില്വാമല പഞ്ചായത്തിലെ കണിയാര്‍ക്കോട് ഒരലാശേരി നാദകശേരി പരേതനായ കരുവാന്‍ ദാമോദരന്റെ മകന്‍ ജയന്‍, ഭാര്യ ഗീത ഇളയമകള്‍ ഉണ്ണി എന്നിവരെയാണ് വീടിനടുത്തുള്ള ഗായത്രി പുഴയോരത്ത് വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്..












Click it and Unblock the Notifications