കാണ്ഡഹാറില്‍ സ്ഫോടനത്തില്‍ 12 മരണം
കാണ്ഡഹാര്‍: അഫ്ഗാനിലെ കാണ്ഡഹാറിലുണ്ടായ സ്ഫോടനത്തില്‍ 12 പേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു.
കാണ്ഡഹാറിലെ പൊലീസ് ആസ്ഥാനത്തിന് പുറത്താണ് ഫിബ്രവരി ഏഴ് ചൊവ്വാഴ്ച സ്ഫോടനമുണ്ടായത്. മരിച്ചവരിലും പരിക്കേറ്റവരിലും തദ്ദേശീയരും പൊലീസുകാരും ഉള്‍പ്പെടുന്നു.
പൊലീസുകാര്‍ക്കാണ് സംഭവത്തില്‍ കൂടുതല്‍ പരിക്കേറ്റത്.












Click it and Unblock the Notifications