ധരംസിംഗ് കര്‍ണാടകത്തിലെ പ്രതിപക്ഷനേതാവ്
ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭാ പ്രതിപക്ഷനേതാവായി ധരംസിംഗിനെ സ്പീക്കര്‍ കൃഷ്ണ അംഗീകരിച്ചു. ഫിബ്രവരി എട്ട് ബുധനാഴ്ച കുമാരസ്വാമിയുടെ നേതൃത്വത്തിലുളള ജെഡിഎസ്-ബിജെപി സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ സഭ ചേര്‍ന്നപ്പോളാണ് സ്പീക്കര്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ജെഡിഎസ് റിബല്‍ എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് ധരംസിംഗ് കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം രാജി വയ്ക്കുകയായിരുന്നു.












Click it and Unblock the Notifications