എസ്എഫ്ഐ മാര്‍ച്ച്: അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചു
തിരുവനന്തപുരം: ചൊവ്വാഴ്ച കോഴിക്കോട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ ഡിഡി ഓഫീസ് മാര്‍ച്ചിനിടെ വിദ്യാര്‍ത്ഥികളെ മര്‍ദിച്ചെന്നാരോപിച്ച് മത്തായി ചാക്കോ (സിപിഎം) കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു.
എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് നേരിട്ടത് സമാധാനപരമായാണെന്ന് മുഖ്യമന്ത്രിയുടെ ചുമതലയുള്ള മന്ത്രി വക്കം പുരുഷോത്തമന്‍ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചത്.












Click it and Unblock the Notifications