Get Updates
Get notified of breaking news, exclusive insights, and must-see stories!

നന്ദിപ്രമേയം പാസാക്കി നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേല്‍ മൂന്ന് ദിവസമായി നടന്നുവന്ന നന്ദിപ്രമേയ ചര്‍ച്ച പൂര്‍ത്തിയാക്കി. നന്ദിപ്രമേയം പാസാക്കി നിയമസഭ പിരിഞ്ഞു. ഫിബ്രവരി 10 വെള്ളിയാഴ്ച സഭ സമ്മേളിക്കും.

വെള്ളിയാഴ്ചയാണ് ധനകാര്യമന്ത്രി വക്കം പുരുഷോത്തമന്‍ 2005-05 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് സഭയില്‍ അവതരിപ്പിക്കുന്നത്.

സഭയില്‍ നിന്നും ഇറങ്ങിപ്പോക്ക് നടത്തിയ പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് നന്ദിപ്രമേയം പാസാക്കിയത്. ഡിഐസി പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് ചെയ്ത സംഭവത്തെ കുറിച്ച് അടിയന്തിര പ്രമേയം കൊണ്ടുവരുന്നതിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+