Get Updates
Get notified of breaking news, exclusive insights, and must-see stories!

കടമെടുക്കാതെ നിവൃത്തിയില്ല: വക്കം

തിരുവനന്തപുരം: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കടമെടുക്കാതെ നിവൃത്തിയില്ലെന്ന് ധനമന്ത്രി വക്കം പുരുഷോത്തമന്‍. ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിനു ലഭിക്കുന്ന വരുമാനത്തിന്റെ 90ലേറെ ശതമാനവും ശമ്പളവും പെന്‍ഷനുമായി നല്‍കുന്നു. ആ സാഹചര്യത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് കടമെടുത്തേ പറ്റൂ. ഇടത് സര്‍ക്കാരിന്റെ കടങ്ങള്‍ വീട്ടിയതിനാലാണ് കമ്മി കൂടിയതെന്നും വക്കം പുരുഷോത്തമന്‍ പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അസാന്നിധ്യത്തിലാണ് മുഖ്യമന്ത്രിയുടെ ചുമതലയുള്ള വക്കം നന്ദിപ്രമേയത്തിന് മറുപടി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+