Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: ഡിഐസി നിയമസഭാ മാര്‍ച്ചിനെതിരെ ബുധനാഴ്ച പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ഡിഐസി മാര്‍ച്ചിനെതിരെ പൊലീസ് നടത്തിയ ലാത്തിചാര്‍ജ്ജിനെ കുറിച്ച് അടിയന്തിര പ്രമേയം അവതരിപ്പിക്കാന്‍ ഡിഐസി നിയമസഭാകക്ഷി നേതാവ് ടി.എം.ജേ-ക്കബിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+