കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാരിദ്യ്രരേഖക്ക് താഴെയുള്ളവര്‍ക്ക് പ്രിവിലേജ് കാര്‍ഡ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ദാരിദ്യ്രരേഖക്ക് താഴെയുള്ള ആളുകള്‍ക്ക് പ്രിവിലേജ് കാര്‍ഡ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ--സിവില്‍ സപ്ലൈസ് മന്ത്രി അടൂര്‍ പ്രകാശ് നിയമസഭയില്‍ അറിയിച്ചു.

ഈ കാര്‍ഡ് ഉളളവര്‍ക്ക് ബാങ്ക് വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാകും. പാവങ്ങള്‍ക്ക് മൂന്നുരൂപക്ക് അരി വിതരണം ചെയ്യുന്ന പദ്ധതി ഊര്‍ജിതപ്പെടുത്തും.

ദാരിദ്യ്രരേഖക്ക് താഴെയുള്ളവരുടെ പട്ടികയില്‍ നിന്ന് 76,735 പേര്‍ ഒഴിവാകാന്‍ തയ്യാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X